Welcome to our dedicated page for updates on upcoming festivals, celebrations, and offerings at our temple. We are delighted to share with all our devoted members the latest information. We encourage all devotees to get in touch with the temple directly for more details or any specific inquiries. You can contact us through our Phone number or email ID. Thank you!

ചെങ്ങമനാട് മഹാദേവർ ക്ഷേത്രത്തിലെ ഉത്സവങ്ങൾ, മറ്റു ആഘോഷങ്ങൾ, പ്രത്യേക പൂജകൾ തുടങ്ങിയ വരാനിരിക്കുന്ന ദിവസങ്ങളിലെ വിവരങ്ങൾ ഭക്തജനങ്ങളെ അറിയിക്കുവാൻ വേണ്ടിയുള്ള ഒരു പേജ് ആണ് ഇത്. ചുവടെ കൊടുക്കുന്നതിൽ കൂടുതൽ വിവരങ്ങൾ അറിയുവാൻ താല്പര്യമുള്ളവർ അമ്പലവുമായി നേരിട്ടോ "Contact" പേജിൽ കോടതിരുക്കുന്ന ഫോൺ നമ്പറിലോ ഇമെയിൽ അഡ്രസ്സിലോ ബന്ധപ്പെടുക. നന്ദി!

തിരുവുത്സവം ഡിസംബർ 2023

Thiruvulsavam 2023 Highlights

തിരുവുത്സവം ഡിസംബർ 2023

Thiruvulsavam 2023 Official Teaser

തിരുവുത്സവം 2023

ഉത്സവ കേരളത്തിൻ്റെ ഗജ ഭീമൻ 

വരാംഗവിശ്വപ്രജാപതി പുതുപ്പള്ളി കേശവൻ

ചെങ്ങമനാട്ടപ്പൻ്റെ പൊൻ തിടമ്പേറ്റുവാൻ ചരിത്ര ഏടുകളിൽ സ്ഥാനം പിടിച്ചു കൊണ്ട് ചെങ്ങമനാടിൻ്റെ തിരുമുറ്റത്തേക്ക് എത്തിച്ചേരുന്നു. സ്വാഗതം!

ഓം നമഃ ശിവായ