DOnations

In addition to the various offerings, individuals also have the opportunity to contribute to the Chengamanad Mahadeva Temple through donations during different festivals. These donations can be made directly at the temple or conveniently through an online platform. Upon making a donation, a corresponding receipt will be promptly issued and sent to the provided email address or via WhatsApp, ensuring transparency and documentation of the contribution.

വിവിധ വഴിപാടുകൾക്ക് പുറമേ, ഭക്തജനങ്ങൾക്ക് ചെങ്ങമനാട് മഹാദേവ ക്ഷേത്രത്തിലേക്ക് സംഭാവന നൽകാവുന്നതാണ്. ഈ സംഭാവനകൾ ക്ഷേത്രത്തിൽ നേരിട്ടോ അല്ലെങ്കിൽ ഞങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയോ നൽകാവുന്നതാണ്. ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി സംഭാവന നൽകുമ്പോൾ, സംഭാവനയുടെ സുതാര്യതയും ഡോക്യുമെന്റേഷനും ഉറപ്പാക്കേണ്ടതുണ്ട്. ആയതിനാൽ സംഭാവനകൾ നൽകുന്ന ഭക്തന്മാർ ഒരു സ്ക്രീൻഷോട് ക്ഷേത്രം വാട്ട്സ്ആപ്പ് നമ്പറിലേക്കോ ഒഫീഷ്യൽ ഇമെയിലേക്കോ അയച്ചു തരേണ്ടതാണ്.  അതിന് പ്രകാരം രസീത് തിരിച്ചു അയക്കുന്നതാണ്. നന്ദി!

Important Note :

We are currently making significant strides in the implementation of a Payment Gateway solution tailored for the convenience of our valued Devotees. This system will enable the seamless utilization of various payment methods including Credit, Debit, Netbanking, and UPI, facilitating the streamlining and automation of the payment process directly into the official account of Chengamanad Mahadeva Temple.

We are excited to announce that the launch of this system is imminent. In the interim, for those who wish to engage in online transactions for their payments, we kindly request utilizing the provided Bank account details or the designated QR code. Additionally, we recommend reaching out to the Committee Phone number for assistance pertaining to corresponding receipts and any related inquiries.

We sincerely appreciate and extend our gratitude for your cooperation during this transition. Your support is invaluable as we endeavor to enhance the overall experience for all devotees. 

ഭക്തരുടെ സൗകര്യാർത്ഥം രൂപകൽപ്പന ചെയ്തുകൊണ്ടിരിക്കുന്ന “പേയ്‌മെന്റ് ഗേറ്റ്‌വേ” സംവിധാനം ഇപ്പോൾ പുരോഗമിക്കുന്നു. ഇത് വരുന്നതോടെ, ക്രെഡിറ്റ്, ഡെബിറ്റ്, നെറ്റ്ബാങ്കിംഗ്, യുപിഐ എന്നിവയുൾപ്പെടെയുള്ള വിവിധ രീതികൾ തടസ്സരഹിതമായി ഉപയോഗിച്ച് ചെങ്ങമനാട് മഹാദേവർ ക്ഷേത്രത്തിൻ്റെ ഔദ്യോഗിക അക്കൗണ്ടിലേക്ക് നിങ്ങൾക്ക് നേരിട്ട് പണം അയക്കാൻ സാധിക്കും.

ഈ സംവിധാനം നിലവിൽ വരുന്നതുവരെ, ഭക്തജനങ്ങൾക്ക് സംഭാവനകൾ അമ്പലത്തിൽ നേരിട്ടോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ ട്രാൻസാക്ഷൻ ആയോ QR കോഡ് വഴിയോ അയക്കാവുന്നതാണ്. ശ്രദ്ധിക്കുക, ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ നിയുക്ത QR കോഡോ ഉപയോഗിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. തുടർന്ന്, കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടു നിർബന്ധമായും രസീത് നേരിട്ടോ വാട്സാപ്പ് വഴിയോ കൈപ്പറ്റേണ്ടതാണ്.

നിങ്ങളുടെ സഹകരണത്തിന് ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.

FOR BANK TRANSACTIONS: 

Name:
Secretary, Chengamanad Mahadevar Kshethra Bharana Sahaya Samithi

Account : 6980887332
IFSC : IDIB000CO13
Bank : Indian Bank
Branch : Chengamanad

ഓം നമഃ ശിവായ