Temple timings
സാധാരണ ദിവസങ്ങളിൽ പൂജ സമയങ്ങൾ:

Morning

5:00am :
Nada thurakkal | നടതുറക്കൽ

Upto 5:10am :
Nirmalya dharshanam | നിർമ്മാല്യദർശനം

6:00am :
Ganapathihomam | ഗണപതിഹോമം
Karukahomam | കറുകഹോമം
Mruthyunjayahomam | മൃത്യുഞ്ജയഹോമം

6:35am :
Usha Nivedyam | ഉഷ നിവേദ്യം

6:45am :
Ethruthapooja | എതൃത്ത പൂജ
Sheeveli | ശീവേലി

7:35am :
Pantheerati pooja | പന്തീരടി പൂജ

9:15am :
Dhara, Navakam
ധാര, നവകം

10:00am :
Uchapooja | ഉച്ചപൂജ
Uchasheeveli | ഉച്ചശീവേലി

10:30am :
Nadayataykkal | നടയടയ്ക്കൽ

EVENING

5:30pm :
Nada thurakkal | നടതുറക്കൽ

According to the sunset : 
Deeparadhana
സൂര്യാസ്തമയ സമയം അനുസരിച്ച്‌ : ദീപാരാധന

7:00pm :
Athazhapooja | അത്താഴപൂജ

7:25pm :
Athazhasheeveli | അത്താഴശീവേലി 

7:50om :
Thruppuka | തൃപ്പുക

8:00pm :
Natayataykkal | നടയടയ്ക്കൽ

Protocols to consider while visiting the temple | ചെങ്ങമനാട് മഹാദേവർ ക്ഷേത്രത്തിലെ നിയമങ്ങൾ 

  1. Entry inside the temple premises is restricted for individuals wearing “Kallimundu,” “Kaili,” or “Lungi” attire.
    കള്ളിമുണ്ട്, കൈലി, ലുങ്കി എന്നിവ ധരിച്ചു കൊണ്ട് ക്ഷേത്രത്തിനകത്തു പ്രവേശിക്കുവാൻ പാടുള്ളതല്ല

  2. Male visitors are required to fully remove their shirt/t-shirt before entering the temple premises
    പുരുഷന്മാർ ഷർട്ട് ധരിച്ചു അകത്തു പ്രവേശിക്കുവാനോ, ഷർട്ട് പകുതി ധരിച്ചു ആയതു പുതച്ചു നടക്കുവാനോ പാടുള്ളതല്ല

  3. The use of mobile devices is strictly prohibited within the sacred area of the temple known as “Nalambalam.”
    നാലമ്പലത്തിനകത്തു മൊബൈൽ ഫോൺ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല

  4. Devotees are kindly urged to adhere to and respect the traditional customs and regulations of the temple during their visit.
    ഭക്തജനങ്ങൾ ക്ഷേത്രാചാര മര്യാദകൾ നിർബന്ധമായും പാലിക്കേണ്ടതാണ്

  5. It is essential for all devotees to obtain receipts for any offerings they wish to make.
    എല്ലാ വഴിപാടുകൾക്കും രസീത് എടുക്കേണ്ടതാണ്

  6. Devotees are kindly requested not to dispose of plastic or any other waste materials within or outside the “Nalambalam” premises
    നാലമ്പലത്തിനകത്തോ ക്ഷേത്രത്തിൻ്റെ മതിൽക്കെട്ടിനകത്തോ, പ്ലാസ്റ്റിക് അല്ലെങ്കിൽ അതുപോലെ ഉള്ള വേസ്റ്റ് സാധനങ്ങൾ വലിച്ചെറിയുവാൻ പാടുള്ളതല്ല 

ഓം നമഃ ശിവായ